,,,,,,,ഞാൻ,,,,,.....അതികം സംസാരിക്കാത്തവൻ......ആളുകളോട് പെരുമാറാൻ അറിയാത്തവൻ.....ചിരിക്കാൻ അരിയാത്തവൻ....ചിരിക്കാൻ കാശ് കൊടുക്കണമെന്ന് ആളുകൾ അടക്കം പറയുന്നവൻ......ഹ്യൂമർ സെൻസില്ലാത്തവൻ....ദേഷ്യക്കാരൻ......എന്നീ ഗുണഗണങ്ങൾ എന്നെ അറിയുന്ന എന്നാൽ എനിക്കറിയാത്തവർ ചേർത്തിത്തന്നവൻ.........ഞാൻ,,,,,,,വെറുതെ സംസാരിക്കാത്തവൻ.....വലിഞ്ഞ് കേറി അഭിപ്രായങ്ങൽ പറയാത്തവൻ.....വലിഞ്ഞ് കേറി ബന്ദം ഉണ്ടാക്കത്തവൻ.....എന്നോട് പരിചയം കാണിക്കത്തവരോട് പരിചയം കാണിക്കാത്തവൻ....ഭൂമി ദേവിയെ വേദനിപ്പിക്കാതെ നടക്കുന്നവൻ....അഹംഭാവം ഇല്ലാതെ നിലം നിലം നോക്കി നടക്കുന്നവൻ...സങ്കടങ്ങൽ കണ്ടാൽ ഹ്ർദയം വേദനിക്കുന്നവൻ...കണ്ണീർ പൊടിയുന്നവൻ....സഹായ മനസ്ക്കൻ....നന്നായി പെരുമാറാൻ ആഗ്രഹിക്കുന്നവൻ...സുഹ്രുത്തുക്കളോട് പിണങ്ങാത്തവൻ...കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവൻ...ഇടപഴകിയവർക്ക് ഇഷ്ടപ്പെട്ടവൻ...വീട്ടിൽ ദേഷ്യക്കാരൻ...പുറത്ത് സൌമ്യൻ...സത്യസന് ദൻ...അഭിപ്രായങ്ങളിൽ മാന്യത പുലർത്തുന്നവൻ...ആരുടെ മുഖത്ത് നോക്കിയും അഭിപ്രായങ്ങൽ പറയുന്നവൻ...മനസ്സിൽ പക വെക്കാത്തവൻ...അന്യന്റെ മുതൽ ആഗ്രഹിക്കാത്തവൻ...അയൽ വാസിയെ പോലെ അടിച്ചുപൊളിച്ചൂ ജീവിക്കാൻ ആഗ്രഹിക്കാത്തവൻ...ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്നവൻ...എന്റെ ഗുണഗണങ്ങൽ കൂടിപ്പോയോ?സഹിച്ചേക്കുക..മമ്മുട്ടിയെ എല്ലാവർക്കും അറിയാം,മമ്മുട്ടിക്കു അവരെ അറിയില്ലല്ലോ..ഞാൻ വിസിറ്റിംഗിനു നാട്ടിൽ പോകുമ്പോൾ എന്നെ അറിയുന്നവർ, ഞാൻ പ്രവാസിയായതിനു ശേശം പ്രായപൂർത്തിയായി കട്ടി മീശയും താടിയും വെച്ച് ഞാനെന്ന ഭാവത്തിൽ സൊറപറഞ്ഞു നടക്കുന്ന നാട്ടിലെ ചെറുപ്പക്കാരുടെ അഭിപ്രായമാണ് ആദ്യത്തിൽപറഞ്ഞത് കെട്ടോ..അവരുടെ അച്ച്ഛന്മാരോടും ചെട്ടന്മാരോടും ഞാൻ പരിചയം പുതുക്കുന്നവനുമാണ്...എന്നിട്ടും കം പ്ലൈന്റ് കെട്ടോ,,,ഹെയർ ഓയിൽ ഉപയോഗിച്ച് ചീകിയിട്ടും തെറിച്ചു നിൽക്കുന്ന മുടികൾ..എവിടെയോ തകരാറ് ഉണ്ട് അല്ലേ...
1 അഭിപ്രായം:
വളരെ നന്നായിട്ടുണ്ട്.കണ്ണാടി നോക്കി ആത്മാംശം കലർത്തി യതാണോ ശരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ